‘ഇന്ത്യ ലോകത്തിന്റെ ഫാര്‍മസിയായി’; ലോകം കൊറോണക്കെതിരെ പോരാടുമ്പോള്‍ പാക് ശ്രദ്ധ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതിലെന്ന് നാം ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി
ഡൽഹി: കൊറോണ പ്രതിരോധത്തില്‍ ഇന്ത്യ ലോകത്തിന്റെ ഫാര്‍മസിയായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇന്ത്യക്ക് മറ്റ് രാജ്യങ്ങളെ സഹായിക്കാന്‍ കഴിഞ്ഞു. കൊറോണക്കെതിരായ പോരാട്ടത്തില്‍ ലോക രാജ്യങ്ങള്‍ ഒന്നിച്ച് ...