ഗംഗ മാലിന്യമുക്തമാകുന്നു : സാവധാനം ലക്ഷ്യം കണ്ട് നമാമി ഗംഗേ പദ്ധതി
കേന്ദ്ര സർക്കാരിന്റെ നമാമി ഗംഗേ പദ്ധതി ഫലപ്രദമാകുന്നു.ശുചീകരണ പ്രവർത്തനങ്ങളുടെ ഫലമായി ഗംഗാനദിയുടെ ശുദ്ധജല നിലവാരം ഉയർന്നു. ഗംഗാനദി ഒഴുകുന്നതിനിടയിലുള്ള 27 സ്ഥലങ്ങളിലെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.ബയോളജിക്കൽ ഓക്സിജൻ ...








