അരങ്ങേറ്റത്തിൽ തന്നെ 3 വിക്കറ്റ്; വാഷിംഗ്ടൺ സുന്ദറിന്റെ വഴി അടച്ച് നമൻ ധീർ; തുറന്നടിച്ച് ശ്രീകാന്ത്
വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിലൂടെ അന്താരാഷ്ട്ര തലത്തിൽ തകർപ്പൻ അരങ്ങേറ്റം കുറിച്ച് യുവ ഓൾറൗണ്ടർ നമൻ ധീർ. ലഖ്‌നൗവിൽ നടന്ന മത്സരത്തിൽ നാല് ഓവറിൽ 31 ...








