16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാനൊരുങ്ങി ആന്ധ്രാപ്രദേശ് ; കാലഘട്ടത്തിന്റെ ആവശ്യമെന്ന് ഐടി മന്ത്രി
അമരാവതി : 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാനൊരുങ്ങി ആന്ധ്രാപ്രദേശ്. ഓസ്ട്രേലിയ നടപ്പിലാക്കിയ നിയമനിർമ്മാണം മാതൃകയാക്കിയാണ് ആന്ധ്രപ്രദേശിന്റെ ഈ നീക്കം. 16 വയസ്സിന് താഴെയുള്ള ...








