ജനങ്ങളെ പീഡിപ്പിക്കുന്ന പരിഷ്കാരങ്ങൾ വേണ്ട; ‘ഈസ് ഓഫ് ലിവിങ്’ നയം വ്യക്തമാക്കി നരേന്ദ്ര മോദി; അടിയന്തിര മന്ത്രിസഭാ യോഗത്തിൽ കടുത്ത തീരുമാനങ്ങൾ
പശ്ചിമേഷ്യൻ പ്രതിസന്ധിയും ഹോർമൂസ് കടലിടുക്കിലെ ഉപരോധവും ഭാരതത്തിന്റെ ഊർജ്ജ ഇറക്കുമതിക്ക് കടുത്ത ഭീഷണിയാകുന്ന പശ്ചാത്തലത്തിൽ, അടിയന്തിര മുൻകരുതലുകളുമായി കേന്ദ്ര സർക്കാർ. അഞ്ച് വിദേശ രാജ്യങ്ങളിലെ പര്യടനം പൂർത്തിയാക്കി ...











