“നാരീശക്തി” അടുത്ത തലമുറയിലെ വനിതകൾക്കും സേനയിൽ ചേരാൻ ഇത് പ്രചോദനം ആകും, വ്യക്തമാക്കി വ്യോമസേനാ മേധാവി
ന്യൂഡൽഹി: ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ ഒരു പ്രധാന മുദ്രാവാക്യമാണ് നാരീശക്തി. ഇന്ത്യൻ വ്യോമസേന തങ്ങളുടെ വനിതാ ശക്തിയുടെ കഴിവുകൾ പുറത്തെടുക്കുന്ന പ്രകടനത്തിൽ 16 വനിതാ ...