നാസയുടെ ഓർബിറ്റർ വിക്രം ലാൻഡറിന്റെ ചിത്രം പകർത്താൻ ഒരുങ്ങുന്നു; ശുഭപ്രതീക്ഷയിൽ ഇന്ത്യ
ചന്ദ്രോപരിതലത്തിൽ വെച്ച് ആശയവിനിമയം നഷ്ടമായ ചന്ദ്രയാൻ ലാൻഡർ വിക്രമിന്റെ ചിത്രം പകർത്താനൊരുങ്ങി നാസയുടെ ലൂണാർ ഓർബിറ്റർ. സെപ്റ്റംബർ 17ന് നാസയുടെ ലൂണാർ ഓർബിറ്റർ വിക്രമിന്റെ ചിത്രം പകർത്തുമെന്നാണ് ...