ഒടുവിൽ വെളിപ്പെടുത്തി ഹാർദിക് പാണ്ട്യ; ഞാനും നതാഷായും വേർപിരിയുന്നു
ന്യൂഡൽഹി: ഒടുവിൽ നാളുകളായുള്ള അഭ്യൂഹങ്ങൾക്ക് വിർമമിട്ടു കൊണ്ട് വ്യക്തിജീവിതത്തിലെ കഠിനമായ തീരുമാനം പരസ്യമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യ. ഭാര്യ നടാഷ സ്റ്റാൻകോവിച്ചുമായുള്ള വിവാഹബന്ധം വേര്‍പിരിയുകയയാണെന്നാണ് ...








