Saturday, March 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഒടുവിൽ വെളിപ്പെടുത്തി ഹാർദിക് പാണ്ട്യ; ഞാനും നതാഷായും വേർപിരിയുന്നു

by Brave India Desk
Jul 19, 2024, 07:06 am IST
in News, India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഒടുവിൽ നാളുകളായുള്ള അഭ്യൂഹങ്ങൾക്ക് വിർമമിട്ടു കൊണ്ട് വ്യക്തിജീവിതത്തിലെ കഠിനമായ തീരുമാനം പരസ്യമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യ. ഭാര്യ നടാഷ സ്റ്റാൻകോവിച്ചുമായുള്ള വിവാഹബന്ധം വേര്‍പിരിയുകയയാണെന്നാണ് ഹാര്‍ദ്ദിത് എക്സ് പോസ്റ്റില്‍ വ്യക്തമാക്കിയത് . ഇരുവരും തമ്മില്‍ അകല്‍ച്ചയിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യൻ ടീം സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജീവിതത്തിലെ നിർണ്ണായക നീക്കം തുറന്നു പറഞ്ഞ് പാണ്ട്യ രംഗത്ത് വന്നിരിക്കുന്നത്

2020 മെയിലാണ് ഹാര്‍ദ്ദിക്കും നടാഷയും വിവാഹിതരായത്. ഇരുവര്‍ക്കും നാല് വയസുള്ള അഗസ്ത്യ എന്ന് പേരുള്ള മകനുണ്ട്.

Stories you may like

‘ചെന്നിത്തല മുഖ്യമന്ത്രിയാകണം’ ; രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ നൽകിയിട്ടുണ്ട് എന്ന് കെ സുധാകരൻ

രണ്ട് ഇന്ത്യൻ എൽപിജി കാരിയറുകൾ കൂടി ഹോർമുസ് കടന്നു ; ആറ് ഇന്ത്യൻ കപ്പലുകൾക്ക് കൂടി അനുമതി

ഈ വര്‍ഷം ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ് നായകനായി അരങ്ങേറിയെങ്കിലും ഐപിഎല്‍ മത്സരങ്ങള്‍ കാണാന്‍ നടാഷ വരാതിരുന്നതും സമീപകാലത്തൊന്നും നടാഷ ഹാര്‍ദ്ദിക്കിനൊപ്പമുള്ള ഒറ്റ ചിത്രം പോലും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാതിരുന്നതും നടാഷയുടെ പിറന്നാളിന് പോലും ഹാര്‍ദ്ദിക് ആശംസ നേരാതിരുന്നതുമെല്ലാം ഇരുവരും തമ്മിലുള്ള ബന്ധം ഉലഞ്ഞുവെന്നതിന് തെളിവായി ആരാധകര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

Tags: natasha hardik pandyaindian cricket tean
Share3TweetSendShare

Latest stories from this section

സൗദി കിരീടാവകാശിയെ പരസ്യമായി അധിക്ഷേപിച്ച് ട്രംപ് ; അങ്ങേയറ്റം അശ്ലീലമായ ഭാഷയിൽ പരിഹാസം ; നന്നായി പെരുമാറാൻ പോയി പറയണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം

ദുബായിലെ യുക്രെയ്‌ൻ ആന്റി-ഡ്രോൺ സിസ്റ്റം തകർത്തതായി ഇറാൻ ; സെലെൻസ്‌കിയും യുഎഇ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി

ഷാഫി പറമ്പിലിന്റെയും വികെ ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി ; കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ വെളിപ്പെടുത്തൽ

ബിജെപി സീലിൽ ജെയ്സിൽ പി അസീസിന് സസ്പെൻഷൻ ; ഉത്തരവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

Discussion about this post

Latest News

‘ചെന്നിത്തല മുഖ്യമന്ത്രിയാകണം’ ; രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ നൽകിയിട്ടുണ്ട് എന്ന് കെ സുധാകരൻ

‘ചെന്നിത്തല മുഖ്യമന്ത്രിയാകണം’ ; രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ നൽകിയിട്ടുണ്ട് എന്ന് കെ സുധാകരൻ

രണ്ട് ഇന്ത്യൻ എൽപിജി കാരിയറുകൾ കൂടി ഹോർമുസ് കടന്നു ; ആറ് ഇന്ത്യൻ കപ്പലുകൾക്ക് കൂടി അനുമതി

രണ്ട് ഇന്ത്യൻ എൽപിജി കാരിയറുകൾ കൂടി ഹോർമുസ് കടന്നു ; ആറ് ഇന്ത്യൻ കപ്പലുകൾക്ക് കൂടി അനുമതി

സൗദി കിരീടാവകാശിയെ പരസ്യമായി അധിക്ഷേപിച്ച് ട്രംപ് ; അങ്ങേയറ്റം അശ്ലീലമായ ഭാഷയിൽ പരിഹാസം ; നന്നായി പെരുമാറാൻ പോയി പറയണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം

സൗദി കിരീടാവകാശിയെ പരസ്യമായി അധിക്ഷേപിച്ച് ട്രംപ് ; അങ്ങേയറ്റം അശ്ലീലമായ ഭാഷയിൽ പരിഹാസം ; നന്നായി പെരുമാറാൻ പോയി പറയണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം

ദുബായിലെ യുക്രെയ്‌ൻ ആന്റി-ഡ്രോൺ സിസ്റ്റം തകർത്തതായി ഇറാൻ ; സെലെൻസ്‌കിയും യുഎഇ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി

ദുബായിലെ യുക്രെയ്‌ൻ ആന്റി-ഡ്രോൺ സിസ്റ്റം തകർത്തതായി ഇറാൻ ; സെലെൻസ്‌കിയും യുഎഇ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി

ഷാഫി പറമ്പിലിന്റെയും വികെ ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി ; കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ വെളിപ്പെടുത്തൽ

ഷാഫി പറമ്പിലിന്റെയും വികെ ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി ; കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ വെളിപ്പെടുത്തൽ

ബിജെപി സീലിൽ ജെയ്സിൽ പി അസീസിന് സസ്പെൻഷൻ ; ഉത്തരവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ബിജെപി സീലിൽ ജെയ്സിൽ പി അസീസിന് സസ്പെൻഷൻ ; ഉത്തരവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

‘നിങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു’ ; മോദിക്ക് നന്ദി അറിയിച്ച് പുതിയ നേപ്പാൾ പ്രധാനമന്ത്രി

ഓപ്പറേഷൻ ഊർജ്ജ സുരക്ഷയുമായി ഇന്ത്യൻ നാവികസേന; ഹോർമുസ് കടക്കുന്ന ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് കാവലായി അത്യാധുനിക യുദ്ധക്കപ്പലുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology