ഈ വര്‍ഷം മുതല്‍ നാഥുലാ പാസ്സിലൂടെ കൈലാസ്-മാന്‍സരോവര്‍ തീര്‍ത്ഥയാത്ര നടത്താം
ഈ വര്‍ഷം മുതല്‍ കൈലാസ്-മാന്‍സരോവര്‍ യാത്ര നാഥുലാ പാസ്സിലൂടെ കടന്ന് പോകും. പത്ത് മാസം മുമ്പ് ദോക്ലാം വിഷയം നടന്ന് കൊണ്ടിരിക്കുമ്പോള്‍ ഇതുവഴിയുള്ള തീര്‍ത്ഥയാത്ര നിര്‍ത്തിയിരുന്നു. വിദേശകാര്യ ...