national games

37ാമത് നാഷണൽ ഗെയിംസ്; കേരളത്തിൽ നിന്നുള്ള റഗ്ബി താരങ്ങൾ യാത്ര തിരിച്ചു

37ാമത് നാഷണൽ ഗെയിംസ്; കേരളത്തിൽ നിന്നുള്ള റഗ്ബി താരങ്ങൾ യാത്ര തിരിച്ചു

തിരുവനന്തപുരം: മുപ്പത്തേഴാമത് നാഷണൽ ഗെയിംസിൽ പങ്കെടുക്കാനായി റഗ്ബി താരങ്ങൾ യാത്ര പുറപ്പെട്ടു. മുപ്പതംഗ പുരുഷ-വനിതാ റഗ്ബി താരങ്ങളാണ് തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ചത്. ഗോവയിലാണ് ഇക്കുറി നാഷണൽ ...

സോളാര്‍ കേസിലെ പ്രതിപക്ഷ ആരോപണം പൊളിഞ്ഞെന്ന് മുഖ്യമന്ത്രി

സോളാര്‍ കേസുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങള്‍ പൊളിഞ്ഞുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആരോപണം ഉന്നയിക്കുന്നവര്‍ എന്തുകൊണ്ട് കേസില്‍ കക്ഷി ചേരുന്നില്ല എന്നും മുഖ്യമന്ത്രി ചോദിച്ചു. തെരഞ്ഞെടുപ്പ് ലക്ഷ്യം ...

ദേശീയഗെയിംസ് അഴിമതി :റണ്‍ കേരള റണ്ണിന്റെ വിധി ഇന്ന്

ദേശീയഗെയിംസ് അഴിമതി :റണ്‍ കേരള റണ്ണിന്റെ വിധി ഇന്ന്

തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ മുന്നോടിയായി നടത്തിയ റണ്‍ കേരള റണ്ണില്‍ അഴിമതി നടന്നെന്നു കാണിച്ച് ലോകായുക്തയില്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഇന്ന് വിധിപറയും.പൊതു പ്രവര്‍ത്തകനായ പായ്ച്ചിറ നവാസ് ...

ദേശീയഗെയിംസ് : അഴിമതി നടന്നിട്ടില്ലെന്ന് പലോട് രവി ലോകായുക്തക്കു മുമ്പില്‍ മൊഴി നല്‍കി

ദേശീയഗെയിംസ് : അഴിമതി നടന്നിട്ടില്ലെന്ന് പലോട് രവി ലോകായുക്തക്കു മുമ്പില്‍ മൊഴി നല്‍കി

തിരുവനന്തപുരം: ദേശീയ ഗെയിംസ് അഴിമതി സംബന്ധിച്ച് പാലോട് രവി എംഎല്‍എ ലോകായുക്തക്കു മുന്നില്‍ മൊഴി നല്‍കി. ദേശീയ ഗെയിംസില്‍ അഴിമതി നടന്നതായി വിശ്വസിക്കുന്നില്ലെന്ന് പാലോട് രവി പറഞ്ഞു. ...

ദേശീയ ഗെയിംസ് അഴിമതി: പാലോട് രവിയും,പന്തളം സുധാകരനും ലോകായുക്തക്ക് മുമ്പില്‍ ഇന്ന് ഹാജരാകും

തിരുവനന്തപുരം: ദേശീയ ഗെയിംസ് അഴിമതി സംബന്ധിച്ച് മൊഴി നല്‍കാന്‍ പാലോട് രവി എംഎല്‍എ, മുന്‍ മന്ത്രി പന്തളം സുധാകരന്‍ എന്നിവര്‍ ഇന്ന് ലോകായുക്തയ്ക്കു മുന്നില്‍ ഹാജരാകും. ദേശീയ ...

ദേശീയ ഗെയിംസിന് വര്‍ണാഭമായ കൊടിയിറക്കം

ദേശീയ ഗെയിംസിന് വര്‍ണാഭമായ കൊടിയിറക്കം

മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന് വര്‍ണാഭമായ കൊടിയിറക്കം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടന്ന സമാപന ചടങ്ങുകള്‍ ആകര്‍ഷകമായി.. ചടങ്ങില്‍ ഗെയിംസ് പതാക അടുത്ത ഗെയിംസ് നടക്കുന്ന ഗോവയ്ക്ക് കൈമാറി. ...

ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്ക് ഉടന്‍ ജോലിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ കേരള കായിക താരങ്ങള്‍ക്ക് ഉടന്‍ ജോലിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിലവില്‍ സര്‍ക്കാര്‍ ജോലിയുള്ളവര്‍ക്ക് അധിക ഇന്‍ക്രിമെന്റ് നല്‍കും. 250 ...

ദേശീയ ഗെയിംസ് സമാപനച്ചടങ്ങ് ഇന്ന് :സര്‍വ്വീസസിന് കിരീടം, കേരളം റണ്ണറപ്പ്‌

തിരുവനന്തപുരം:മുപ്പത്തിയഞ്ചാം ദേശീയ ഗെയിംസിന്റെ സമാപനച്ചടങ്ങകള്‍  ഇന്ന് വൈകിട്ട് 6ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും .ഗവര്‍ണര്‍ പി.സദാശിവമാണ് ചടങ്ങിലെ മുഖ്യാതിഥി. സമാപനച്ചടങ്ങില്‍ നടി ശോഭനയുടെ 'റിവേഴ്‌സ് ഓഫ് ഇന്ത്യ' ...

ദേശീയ ഗെയിംസിന് സമാപനം: കേരളത്തിന് രണ്ടാംസ്ഥാനം

തിരുവനന്തപുരം:ദേശീയ ഗെയിംസിന് ആവേശോജ്ജ്വല സമാപനം. 91 സ്വര്‍ണവുമായി സര്‍വ്വീസസ് കിരീടം നേടി. 154 പോയിന്റാണ് സര്‍വ്വീസസിന് ഉള്ളത്. അത്‌ലറ്റിക്‌സില്‍ വന്‍ മെഡല്‍വേട്ട നേടിയ കേരളം 54 സ്വര്‍ണത്തോടെ ...

മീറ്റ് റെക്കോഡോടെ ടിന്റു  ലൂക്കയ്ക്ക് സ്വര്‍ണം.രണ്ടാം സ്ഥാനം ഉറപ്പിച്ച് കേരളം

മീറ്റ് റെക്കോഡോടെ ടിന്റു ലൂക്കയ്ക്ക് സ്വര്‍ണം.രണ്ടാം സ്ഥാനം ഉറപ്പിച്ച് കേരളം

ദേശീയ ഗെയിംസില്‍ കേരളത്തിന്റെ ടിന്റു ലൂക്കയ്ക്ക് സ്വര്‍ണം. മീറ്റ് റെക്കോര്‍ഡോടെയാണ് ടിന്റു സ്വര്‍ണം നേടിയത്. 800 മീറ്ററിലാണ് ടിന്റു സ്വര്‍ണം നേടിയത്. ബോക്‌സിങ്ങ് 91 കിലോ വിഭാഗത്തില്‍ ...

കേരളം മെഡല്‍വേട്ട തുടങ്ങി. ഇനി മുന്നില്‍ ഒന്നാംസ്ഥാനം,വിടവാങ്ങല്‍ മത്സരത്തില്‍ പ്രീജയ്ക്ക് വെള്ളി

കേരളം മെഡല്‍വേട്ട തുടങ്ങി. ഇനി മുന്നില്‍ ഒന്നാംസ്ഥാനം,വിടവാങ്ങല്‍ മത്സരത്തില്‍ പ്രീജയ്ക്ക് വെള്ളി

തിരുവനന്തപുരം: ഹരിയാനയെ പിന്നിലാക്കി മെഡല്‍പ്പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയ കേരളം ഒന്നാം സ്ഥാനം തേടിയുള്ള കുതിപ്പ് തുടങ്ങി. 10000 മീറ്ററില്‍ കേരളത്തിന്റെ ഒപി ജെയ്ഷ സ്വര്‍ണം നേടി. ഈ ...

ദേശീയഗെയിംസ് : കേരളംരണ്ടാം സ്ഥാനത്ത്

തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ ഹരിയാനയെ പിന്തള്ളി കേരളം രണ്ടാം സ്ഥാനത്ത്. ഇതുവരെ 34  സ്വര്‍ണ്ണവുമായി 113 മെഡലുകളാണ് കേരളം നേടിയിരിക്കുന്നത്.400 മീറ്റര്‍ ഹാര്‍ഡില്‍സില്‍ കേരളത്തിന്റെ അനു രാഘവനാണ് സ്വര്‍ണ്ണം ...

ദേശീയ ഗെയിംസ് :വേഗമേറിയ താരങ്ങള്‍ ഹരിയാനയുടെ ധരംബീര്‍ സിംഗും ഒഡീഷയുടെ ദ്യുതി ചന്ദും ,കേരളത്തിന് ജൂഡോയില്‍ ആദ്യ വെങ്കലം

തിരുവനന്തപുരം: ദേശീയ ഗെയിംസ് അത്‌ലറ്റിക്‌സ് പുരുഷ വിഭാഗത്തില്‍ ഹരിയാനയുടെ ധരംബീര്‍ സിംഗും,വനിതാവിഭാഗത്തില്‍ ഒഡീഷയുടെ ദ്യുതി ചന്ദും വേഗമേറിയ താരങ്ങളായി .10.46 സെക്കന്‍ഡിലാണ് ധരംബീര്‍ സിംഗ് 100 മീറ്റര്‍ ...

ദേശീയഗെയിംസ്: ചിലവ് കുറയ്ക്കില്ല, 45 ദിവസത്തിനകം ഓഡിറ്റ് നടത്തുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം:ദേശീയ ഗെയിംസ് സമാപന ചടങ്ങിനായി നിശ്ചയിച്ച ചിലവ് കുറയ്ക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.2011ല്‍ നിശ്ചയിച്ച പ്രകാരം തന്നെ ചടങ്ങുകള്‍ നടക്കും.ദേശീയഗെയിംസ് പൂര്‍ത്തിയായി നാല്‍പ്പത്തിയഞ്ച് ദിവസത്തിനകം ഓഡിറ്റിങ് പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി ...

ദേശീയ ഗെയിംസ്:കേരളത്തിന് 25 ാം സ്വര്‍ണ്ണം

  തിരുവനന്തപുരം: ദേശീയഗെയിംസില്‍ കേരളം 25 സ്വര്‍ണ്ണം നേടി.ഫെന്‍സിംഗില്‍ വനിതാ ടീമാണ് സ്വര്‍ണ്ണം നേടിയത്. എപ്പി വിഭാഗത്തില്‍ മണിപ്പൂരിനെ തോല്‍പ്പിച്ചാണ് കേരളം സ്വര്‍ണ്ണം സ്വന്തമാക്കിയത്.  നേരത്തെ കനോയിംഗ് വനിതാവിഭാഗം സിംഗിള്‍സില്‍ ...

ലാലിസം: അന്വേഷണം ആവശ്യപ്പെട്ടു വിജിലന്‍സ്‌കോടതിയില്‍ ഹര്‍ജി

തൃശൂര്‍: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടന്‍ മോഹന്‍ലാല്‍ അതരിപ്പിച്ച ലാലിസം പരിപാടിയിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുന്‍ ...

ദേശീയ ഗെയിംസ് :കനോയിംഗില്‍ കേരളത്തിന് വെള്ളി,ലോംഗ് ജമ്പില്‍ നിന്നും രഞ്ജിത് മഹേശ്വരി പിന്‍മാറി

  ദേശീയ ഗെയിംസില്‍ കനോയിംഗ് വനിത ഡബിള്‍സില്‍ കേരളത്തിന് വെള്ളി. ബെറ്റി ജോസഫ്,ആതിര ഷൈനപ്പന്‍, എന്നിവരുടെ ടീമാണ് വെള്ളി സ്വന്തമാക്കിയത്. ദേശീയ ഗെയിംസിലെ ലോംഗ് ജമ്പില്‍ നിന്നും ...

സൈക്ലിംഗില്‍ കേരളത്തിന് വെള്ളിയും വെങ്കലവും, അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് കേരളം ഒരുങ്ങി

സൈക്ലിംഗില്‍ കേരളത്തിന് വെള്ളിയും വെങ്കലവും, അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് കേരളം ഒരുങ്ങി

തിരുവനന്തപുരം: ദേശീയ ഗെയിംസ് സൈക്ലിംഗില്‍ ഇന്ന് കേരളം വെള്ളിയും വെങ്കലവും നേടി. വനിതകളുടെ 25 കിലോമീറ്റര്‍ വ്യക്തിഗത ടൈംട്രയലില്‍ കൃഷ്‌ണേന്ദു ടി കൃഷ്ണ വെള്ളിയും മഹിത മോഹന്‍ ...

കേരളത്തിന് 15ാം സ്വര്‍ണ്ണം

കേരളത്തിന് 15ാം സ്വര്‍ണ്ണം

ദേശീയ ഗെയിംസില്‍ കേരളത്തിന് 15ാം സ്വര്‍ണ്ണം. സൈക്ലിംഗില്‍  കേരളത്തിന്റെ വി. രജനിക്കാണ് സ്വര്‍ണ്ണം. 80 കിലോമീറ്റര്‍ മാസ് സ്റ്റാര്‍ട്ട് വിഭാഗത്തിലാണ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്.

ദേശീയ ഗെയിംസ് സമാപനത്തിന് ശോഭനയുടെ നൃത്തം,പത്ത് മിനിറ്റ് പരിപാടിയ്ക്ക് ചെലവ് 25 ലക്ഷം

ദേശീയ ഗെയിംസ് സമാപനത്തിന് ശോഭനയുടെ നൃത്തം,പത്ത് മിനിറ്റ് പരിപാടിയ്ക്ക് ചെലവ് 25 ലക്ഷം

ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തില്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ അവതരിപ്പിച്ച ലാലിസമുയര്‍ത്തിയ വിവാദം കെട്ടിടങ്ങുന്നതിന് മുമ്പു തന്നെ മറ്റൊരു സിനിമാതാരത്തിന്റെ കലാവിരുന്നിന് ഗെയിംസ് അരങ്ങൊരുക്കുന്നു. ചലച്ചിത്രതാരം ശോഭനയുടെ നൃത്തച്ചുവടുകളാണ് അരങ്ങേറുന്നത്. ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist