തമിഴ്നാട്ടിൽ തള്ളിയ മാലിന്യം കേരളം നീക്കം ചെയ്തു തുടങ്ങി; സൗകര്യങ്ങൾ ഇല്ലാത്ത കമ്പനികൾക്ക് കരാർ കിട്ടിയതിൽ ദുരൂഹത
ചെന്നൈ: ദേശീയ ഹരിത ട്രൈബ്യുണൽ കർശന നിലപാടെടുത്തതോടെ തിരുനെൽവേലിയിൽ ഉപേക്ഷിച്ച കേരളത്തിലെ ആശുപത്രികളിൽ നിന്നുള്ള മാലിന്യം നീക്കിത്തുടങ്ങി. ഹരിത ട്രിബ്യൂണലിന്റെ അന്ത്യശാസനത്തെ തുടർന്ന് ക്ലീൻ കേരള കമ്പനിയും ...