മുട്ടില്‍ മരംമുറി: സ്വമേധയാ കേസെടുത്ത് ഹരിത ട്രിബ്യൂണല്‍
തിരുവനന്തപുരം: മാദ്ധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മുട്ടില്‍ മരംമുറികേസില്‍ സ്വമേധയാ കേസെടുത്ത് ഗ്രീന്‍ ട്രിബ്യൂണല്‍ . ചീഫ് സെക്രട്ടറിയും റവന്യു, വനം സെക്രട്ടറിമാരും ഓഗസ്റ്റ് 31നകം മറുപടി നല്‍കണമെന്ന് ...