യുഎസ് സൈനികരോടൊപ്പം പരിശീലനം, ആരാണ് വൈറ്റ് ഹൗസിന് സമീപം ആക്രമണം നടത്തിയ റഹ്‌മാനുള്ള ലകൻവാൾ?
അമേരിക്കയെ ഞെട്ടിച്ച് വാഷിംഗ്ടണിലെ വൈറ്റ്ഹൗസിന് സമീപത്ത് വെടിവയ്പ്പ് നടന്നിരിക്കുകയാണ്.വെസ്റ്റ് വിർജീനിയ നാഷണൽ ഗാർഡിലെ രണ്ട് അംഗങ്ങൾക്കാണ് വെടിവെപ്പിൽ ഗുരുതരപരിക്കേറ്റത്. ഇരുവരുടെയും നില ഗുരുതരമാണെന്നും രണ്ട് വ്യത്യസ്ത ആശുപത്രികളിൽ ...








