‘രാഹുല്‍ കാലുകുത്തി, നേപ്പാളില്‍ ഭൂകമ്പമുണ്ടായി’ രാഹുലിനെ കളിയാക്കി ബിജെപി എംപി സാക്ഷി മഹാരാജ്
ഹരിദ്വാര്‍: നേപ്പാളിലുണ്ടായ ഭൂകമ്പത്തിന് കാരണം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കേദാര്‍നാഥ് സന്ദര്‍ശനമാണെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. രാഹുല്‍ ബീഫ് കഴിക്കുന്ന വ്യക്തിയാണെന്നും ദേഹശുദ്ധി വരുത്താതെയാണ് ...