ഓരോ സ്മാര്‍ട്ട് ഫോണും ഇനി രക്ഷകനാകും, മനുഷ്യര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം ഉടന്‍
പ്രകൃതിദുരന്തങ്ങളെ മുന്‍കൂട്ടി അറിയണോ. ഇനി സ്മാര്‍ട്ട് ഫോണുകളാണ് നമുക്ക് മുന്നറിയിപ്പ് നല്‍കുക. എഐ നിയന്ത്രിക്കുന്ന തരത്തിലുള്ള ഒരു പുതിയ സംവിധാനത്തിന് രൂപം നല്‍കിയിരിക്കുകയാണ് വിദഗ്ധര്‍. സ്മാര്‍ട്ട് ...