കടലിനടിയില്‍ അമ്പരപ്പിക്കുന്ന കാഴ്ച്ച, 15 വര്‍ഷത്തിന് ശേഷം, അത്ഭുതം കൊണ്ട് കരഞ്ഞുപോയെന്ന് ഗവേഷകര്‍
കടലിനടിയില്‍ പര്യവേഷണം നടത്താന്‍ പോയ ഒരു കൂട്ടം ഗവേഷകര്‍ക്ക് കിട്ടിയ ഒരു വമ്പന്‍ സര്‍പ്രൈസാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലെ ദ്വീപസമൂഹമായ പലാവുവില്‍ ...








