മുഖ്യമന്ത്രിയുടെ സുരക്ഷ നോക്കണം; ‘രക്ഷാപ്രവർത്തകരായ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥനും’ ചോദ്യം ചെയ്യലിന് ഹാജരാകില്ല
തിരുവനന്തപുരം: നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് മർദ്ദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോസ്ഥനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഇരുവരോടും ഇന്ന് ആലപ്പുഴ സൗത്ത് ...