ശിവസേനയും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയും മുംബൈയില്‍ ബീഫ് വിതരണം ചെയ്തു
മുംബൈ : ബീഫ് നിരോധനത്തെ ചൊല്ലി ബി.ജെ.പി നേതൃത്വവുമായി ഭിന്നത രൂക്ഷമാകുന്നതിനിടെ ശിവസേനയും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയും മുംബൈയില്‍ ബീഫ് വിതരണം ചെയ്തു. മുംബൈയിലെ വിവിധ മേഖലകളിലാണ് ...