ഭീകരർ കിടുകിടാവിറയ്ക്കുന്ന ഭാരതത്തിൻ്റെ ‘താടിക്കാരുടെ സൈന്യം’ ;അറബിക്കടലിൽ കടൽക്കൊള്ളക്കാരെ തുരത്തിയ ‘മാർകോസ്’ ആരാണ്
അറബിക്കടലിൽ ചരക്കുകപ്പൽ റാഞ്ചാനുള്ള ശ്രമം വിജയകരമായി തടഞ്ഞ് വീണ്ടും രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് കമാൻഡോ മാർകോസ്. അറബിക്കടലിൽ ലൈബീരിയൻ ചരക്കുകപ്പൽ റാഞ്ചാൻ കടൽക്കൊള്ളക്കാർ ശ്രമിക്കുന്നുവെന്ന വിവരമറിഞ്ഞയുടൻ എത്തിയ ...