സ്‌പ്രൈറ്റിന്റെ പരസ്യത്തിൽ ബംഗാളി സമൂഹത്തെ അപമാനിക്കുന്ന പരാമർശം; നവാസുദ്ദീൻ സിദ്ദിഖിയ്‌ക്കെതിരെ പരാതി
കൊൽക്കത്ത: ഹിന്ദി നടൻ നവാസുദ്ദീൻ സിദ്ദിഖിയ്ക്കും പ്രമുഖ സോഫ്റ്റ് ഡ്രിങ്ക് ബ്രാൻഡായ കൊക്കോ കോളയ്ക്കുമെതിരെ കൊൽക്കത്ത പോലീസിൽ പരാതി. പരസ്യത്തിലൂടെ ബംഗാളി സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ...








