ചൗധരി പഞ്ചസാര മില്ല് കേസ് മകൾക്ക് പിന്നാലെ അച്ഛനും അറസ്റ്റിൽ : ലഖ്പത് ജയിലിൽ നിന്നും നവാസ ഷെരീഫിനെ പൊക്കി എൻഎബി ടീം
ചൗധരി പഞ്ചസാര മില്ല് (സിഎസ്എം)കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻഎബി) അറസ്റ്റ് ചെയ്തു. ഈ കേസുമായി ബന്ധപ്പെട്ട് ഷെരീഫിന്റെ ...