ഒഡീഷയിലും കമ്മ്യൂണിസ്റ്റ് ഭീകരരുടെ കൂട്ട കീഴടങ്ങൽ ; രണ്ട് കോടിയിലധികം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന 22 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി
ഭുവനേശ്വർ : രാജ്യത്ത് ചുവപ്പ് ഭീകരതയെ പൂർണ്ണമായും തുടച്ചുനീക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളുടെ ഫലമായി ഒഡീഷയിലും കമ്മ്യൂണിസ്റ്റ് ഭീകരരുടെ കൂട്ട കീഴടങ്ങൽ. ഒഡീഷയിലെ മാൽക്കാൻഗിരിയിൽ ഇന്ന് 22 കമ്മ്യൂണിസ്റ്റ് ...








