വാ വന്ന് കവിള് നുള്ളിനോക്ക്, ഒരുതരി പ്ലാസ്റ്റിക്കില്ല; സൗന്ദര്യവർദ്ധക ചികിത്സ നടത്തിയെന്ന അഭ്യൂഹങ്ങളിൽ ഒടുവിൽ മറുപടി പറഞ്ഞ് നയൻസ്
ചെന്നൈ: മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ വലിയ രീതിയിൽ പ്ലാസ്റ്റിക് സർജറി ചെയ്തുവെന്ന കാലങ്ങളായുള്ള പ്രചരണങ്ങളിൽ ഒടുവിൽ മറുപടി പറഞ്ഞ് തെന്നിന്ത്യൻ താരസുന്ദരി നയൻതാര. മുഖത്ത് താൻ യാതൊരുവിധ മാറ്റവും ...