ഉത്തർപ്രദേശിലെ എല്ലാ മദ്രസകളിലും ഇനി എൻസിഇആർടി സിലബസ് ; നിർണായക മാറ്റമെന്ന് മദ്രസ വിദ്യാഭ്യാസ കൗൺസിൽ
ലഖ്‌നൗ : ഉത്തർപ്രദേശിലെ എല്ലാ മദ്രസകളിലും നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ ആൻഡ് റിസർച്ച് ട്രെയിനിംഗിന്റെ (എൻസിഇആർടി) മാതൃകയിലുള്ള പാഠ്യപദ്ധതി നടപ്പിലാക്കി യോഗി സർക്കാർ. 2025-26 ലെ ...