രാജസ്ഥാനില്‍ എൻസിപിക്ക് കനത്ത തിരിച്ചടി; 17 കൗണ്‍സിലര്‍മാര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു, നിവായി മുന്‍സിപ്പാലിറ്റിയില്‍ ഭരണം ഉറപ്പിച്ച് ബിജെപി
ജയ്പുര്‍: രാജസ്ഥാനില്‍ 17 എന്‍സിപി കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ ചേര്‍ന്നു. ടോങ്ക് ജില്ലയിലെ നിവായി നഗരസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് എന്‍സിപി കൗണ്‍സിലര്‍മാര്‍ ബിജെപിയിലേക്ക് ചേര്‍ന്നത്. ഇതോടെ നിവായി മുനിസിപ്പല്‍ ...