‘ഇന്ത്യയിൽ ബഹുഭാര്യത്വം വേണം, പാകിസ്താനിൽ ഇല്ലേ’ എന്ന് എൻസിപി എംഎൽഎ സനാ മാലിക്,പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധം!
ഇന്ത്യയിൽ മുസ്ലിം ബഹുഭാര്യത്വം നിയമവിധേയമാക്കണമെന്ന വിചിത്ര വാദവുമായി അജിത് പവാർ പക്ഷ എൻസിപി (NCP) എംഎൽഎ സനാ മാലിക്. മഹാരാഷ്ട്ര നിയമസഭാ സമ്മേളനത്തിനിടെ ഏകീകൃത സിവിൽ ...








