nda kerala

ഒരു ലക്ഷം പ്രവർത്തകരുടെ സെക്രട്ടറിയേറ്റ് ഉപരോധം; സർക്കാരിന്റെ പൊളളത്തരങ്ങൾ തുറന്നുകാട്ടി 2000 കേന്ദ്രങ്ങളിൽ പൊതുപരിപാടി; ഇടതുസർക്കാരിനെ പൊളിച്ചടുക്കാൻ എൻഡിഎ ഒരുങ്ങുന്നു

കൊച്ചി: ഇടതുസർക്കാരിന്റെ രാഷ്ട്രീയ പൊളളത്തരം തുറന്നുകാട്ടാൻ ഒരുങ്ങി എൻഡിഎ. ഒക്ടോബർ 30 ന് ഒരു ലക്ഷം പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് സെക്രട്ടറിയേറ്റ് ഉപരോധം അടക്കമുളള പരിപാടികളാണ് ഇതിന്റെ ഭാഗമായി ...

‘പാലായില്‍ എന്‍ഡിഎയ്ക്ക് വിജയസാധ്യത: യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ അവരുടെ പാര്‍ട്ടിക്കാര്‍ തന്നെ അംഗീകരിക്കുന്നില്ല, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മത്സരിക്കാന്‍ മാത്രം എത്തുന്നയാള്‍’

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥികളുടെ ദൗര്‍ബല്യങ്ങള്‍ വിജയസാധ്യത കൂട്ടുന്നുവെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി. ശബരിമല വിഷയം എന്‍ഡിഎയുടെ വിജയസാധ്യത കൂട്ടുന്നുവെന്നും എന്‍ ഹരി പറഞ്ഞു. ...

എന്‍എസ്എസും, പന്തളം കൊട്ടാരവും എന്‍ഡിഎയ്‌ക്കൊപ്പം:പന്തളം കൊട്ടാരം പ്രതിനിധി മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലെ ഉറപ്പുകളില്‍ എന്‍എസ്എസിനും സംതൃപ്തി. എന്‍ഡിഎ സംഘടിപ്പിച്ച പമ്പ ആരതിയില്‍ പങ്കെടുത്ത് പന്തളം കൊട്ടാരത്തിന്റെ ഐക്യദാര്‍ഡ്യം

  പത്തനംതിട്ട: ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് പിന്തുണ നല്‍കുമെന്നായിരുന്നു എന്‍എസ്എസും പന്തളം കൊട്ടാരവും സ്വീകരിച്ച നിലപാട്. സമദൂരം എന്ന പതിവ് നിലപാട് ആവര്‍ത്തിച്ചെങ്കിലും ശബരിമല തന്നെ ...

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ടൈംസ് നൗ സര്‍വ്വേയും; വോട്ടു ശതമാനം കുത്തനെ ഉയരും; സിപിഎം തകര്‍ന്നടിയും

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ടൈംസ് നൗ സര്‍വ്വെ. ഒരു സീറ്റില്‍ ബിജെപി ജയിക്കുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു. ബിജെപിയുടെ കേരളത്തിലെ വോട്ടിംഗ് ശതമാനം ഗണ്യമായി ഉയരും. 22.9 ...

എന്‍ഡിഎയ്‌ക്കൊപ്പം ബിഡിജെഎസ് ശക്തമായി മുന്നോട്ട് പോകുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി: ഭിന്നതയില്ലെന്ന് ബിജെപിയും

കൊച്ചി: എന്‍ഡിഎയ്‌ക്കൊപ്പം ബിഡിജെഎസ് ശക്തമായി മുന്നോട്ട് പോകുമെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസുമായി യാതോരു ഭിന്നതയും ഇല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ ...

ധര്‍മ്മടത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഡിഎ നിയമനടപടിക്ക്

തിരുവനന്തപുരം: ധര്‍മ്മടം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഡിഎ നിയമ നടപടിയ്ക്ക് ഒരുങ്ങുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും എന്‍ഡിഎ നേതൃയോഗം തീരുമാനിച്ചു. ധര്‍മ്മടത്ത് സിപിഎം പഞ്ചായത്ത് അംഗം ...

കേരളത്തില്‍ അക്കൗണ്ട് തുറക്കാനും, എന്‍ഡിഎയെ ശക്തിപ്പെടുത്താനും ബിഡിജെഎസ്; കുട്ടനാട്ടില്‍ സുഭാഷ് വാസുവിന് ജയം ഉറപ്പെന്ന് അവകാശവാദം

  ആലപ്പുഴ: കേരള രാഷ്ട്രീയത്തില്‍ എസ്എന്‍ഡിപി, കെപിഎംഎസ്, യോഗക്ഷേമ സഭ തുടങ്ങിയ സാമുദായിക സംഘടനകളുടെ ആശിര്‍വ്വാദത്തില്‍ രാഷ്ട്രീയ കുതിച്ച് ചാട്ടത്തിനൊരുങ്ങുകയാണ് ബിഡിജെഎസ് എന്ന ഈ തെരഞ്ഞെടുപ്പിന് മുന്‍പ് ...

‘കയ്യരിവാളില്‍’ കുരുങ്ങി മുന്നണികള്‍ കേരളത്തില്‍ സോണിയയും രാഹുലുമെത്തുന്നത് സിപിഎമ്മിനും കോണ്‍ഗ്രസിനും തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍

  തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എത്തുന്നത് പ്രചരണത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍. പശ്ചിമബംഗാളില്‍ സിപിഎമ്മിന് വേണ്ടി വോട്ട് ചോദിച്ച സോണിയയും ...

എന്‍ഡിഎ പ്രചാരണത്തിന് ആവേശം പകര്‍ന്ന് നടന്‍ ജയറാം-‘ഭാരതീയ സംസ്‌ക്കാരം ഉള്‍ക്കൊള്ളുന്നവരായിരിക്കണം സ്ഥാനാര്‍ത്ഥികളാകേണ്ടത്’

കരുമാല്ലൂര്‍: സുരേഷ്‌ഗോപിക്ക് പിന്നാലെ എന്‍.ഡി.എ.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് താരപ്രഭ പകര്‍ന്ന് നടന്‍ ജയറാമും. കളമശ്ശേരി നിയോജക മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വി. ഗോപകുമാറിന്റെ പ്രചാരണത്തിന് ജയറാം എത്തിയത് ...

പത്തിന കര്‍മപരിപാടികളുമായി എന്‍ഡിഎ ദര്‍ശന രേഖ പുറത്തിറക്കി; രണ്ടാം ഭൂപരിഷ്ക്കരണം നടപ്പാക്കുമെന്ന് രേഖ

തിരുവനന്തപുരം: പത്തിനകര്‍മപരിപാടികളുമായി എന്‍ഡിഎയുടെ ദര്‍ശന രേഖപുറത്തിറക്കി. കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയണ് പ്രകാശനം ചെയ്തത്. പുതിയ ബാറുകള്‍ അനുവദിക്കില്ലെന്ന് ദര്‍ശനരേഖ പറയുന്നു. നിലവിലെ ഭൂപരിഷ്‌ക്കരണ പരിപാടികള്‍ അപര്യാപ്തമായതിനാല്‍ രണ്ടാം ഭൂപരിഷ്‌കരണം ...

(exclusive) നടന്‍ ലാലു അലക്‌സ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും, ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്

കൊച്ചി: പ്രശസ്ത നടന്‍ ലാലു അലക്‌സ് ബിജെപി മുന്നണിയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന. ഇത് സംബന്ധിച്ച എന്‍ഡിഎ പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയായി ലാലു അലക്‌സിനെ കടത്തുരുത്തിയില്‍ മത്സരിപ്പിക്കാനാണ് നീക്കം. ബിജെപി ...

(exclusive) കേരള കോണ്‍ഗ്രസ് മാണി വിഭാഗം എന്‍ഡിഎ സഖ്യ-സാധ്യത വീണ്ടും : അമിത് ഷായുടെ കേരള സന്ദര്‍ശനം നിര്‍ണായകം

ഡല്‍ഹി: യുഡിഎഫിലെ പ്രമുഖ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് മാണി വിഭാഗം എന്‍ഡിഎ സഖ്യത്തിലേക്ക് ചേക്കേറുന്നതുമായി ബന്ധപ്പെട്ട അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. 23ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist