ലൈഫ് മിഷൻ അഴിമതിയിൽ എൽഡിഎഫ്- യുഡിഎഫ് സഹകരണം; പൊളിച്ചടുക്കി ബിജെപി; കൊല്ലത്ത് അവിശ്വാസ പ്രമേയം വിജയം
കൊല്ലം: കൊട്ടാരക്കരയിലെ നെടുവത്തൂർ പഞ്ചായത്തിൽ അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡന്റിനെ പുറത്താക്കി ബിജെപി. ലൈഫ് മിഷൻ അഴിമതിക്കെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെയാണ് യുഡിഎഫ് പിന്തുണയിൽ പ്രസിഡന്റായ സത്യഭാമ ...