വളർച്ചാ കണക്കുകളിൽ സംശയം വേണ്ട; ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കുതിപ്പിലെന്ന് ലോകബാങ്ക്
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ കണക്കുകളെച്ചൊല്ലിയുള്ള സംശയങ്ങളും വിമർശനങ്ങളും തള്ളി ലോകബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ നീലകണ്ഠ് മിശ്ര. നിലവിലെ ഉയർന്ന വളർച്ചാ നിരക്കുകൾ അടിത്തട്ടിലെ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന വാദങ്ങൾക്ക് ...








