Monday, September 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

‘കൈകാലുകൾ തകർത്തു, മുടി പിഴുതെടുത്തു!’; ഇറാനിൽ 19-കാരികളായ ഇരട്ട സഹോദരിമാർക്ക് വധശിക്ഷയും കഠിനതടവും; അതിക്രൂര പീഡനം!

by Brave India Desk
Sep 7, 2026, 11:16 am IST
in International
Share on Facebook
Tweet
WhatsAppTelegram

സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് ഇറാനിൽ 19-കാരികളായ ഇരട്ട സഹോദരിമാർക്ക് കഠിന ശിക്ഷ വിധിച്ച് ഭരണകൂടം. തരാനെ റഹീമിക്ക് വധശിക്ഷയും സഹോദരി റോമിന റഹീമിക്ക് 25 വർഷത്തെ കഠിനതടവുമാണ് വിചാരണക്കോടതി വിധിച്ചത്. ക്രൂരമായ ശാരീരിക പീഡനങ്ങൾക്കും ലൈംഗിക ഭീഷണികൾക്കും ഒടുവിലാണ് നിർബന്ധിത കുറ്റസമ്മതം നടത്തിച്ച് ഇരുവരെയും കഠിന ശിക്ഷയ്ക്ക് ഇരയാക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Stories you may like

‘ശത്രുക്കൾ അപ്പുറത്തല്ല, ഇപ്പുറത്ത് തന്നെയാണ്!’; അയൽ പ്രവിശ്യയിൽ നിന്ന് ഭീകരവാദം എത്തുന്നു; മറിയം നവാസിന്റെ പ്രസ്താവനയിൽ പാകിസ്താനിൽ വൻ വിവാദം!

യുദ്ധത്തിന് പണം കണ്ടെത്താൻ അശ്ലീല ചിത്ര നിർമാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ; നികുതി വരുമാനം കൊണ്ട് വാങ്ങുക 30,000 ഡ്രോണുകൾ!

ഹൈസ്‌കൂൾ വിദ്യാർത്ഥിനികളായ തരാനെയെയും റോമിനയെയും ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്പ്‌സ് (IRGC) വന്ന് വീട്ടിൽ നിന്ന് അതിക്രമിച്ചു കയറി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്ത ഇരുവരെയും എവിടെയാണ് പാർപ്പിച്ചിരിക്കുന്നതെന്ന് നാലു മാസത്തോളം വീട്ടുകാർക്ക് ഒരു വിവരവും ലഭിച്ചില്ല. പെൺകുട്ടികളുടെ മാതാവ് മർസിയ നോർമൊഹമ്മദി മാസങ്ങളോളം നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് ഇസ്‌ഫഹാനിലെ ദൗലതാബാദ് ജയിലിൽ ഇവരുണ്ടെന്ന് കണ്ടെത്തിയത്.

കഴിഞ്ഞ മേയിലാണ് മക്കളെ നേരിൽ കാണാൻ അമ്മയ്ക്ക് ജയിൽ അധികൃതർ അനുമതി നൽകിയത്. എന്നാൽ മർദ്ദനമേറ്റ് മുഖവും ശരീരവും വീർത്ത നിലയിലായിരുന്നതിനാൽ സ്വന്തം മക്കളെ തിരിച്ചറിയാൻ അമ്മയ്ക്ക് സാധിച്ചില്ല. മൃഗീയമായ മർദ്ദനത്തിൽ ഇരുപെൺകുട്ടികളുടെയും കൈമുട്ടുകളും കാൽമുട്ടുകളും കാൽപാദങ്ങളും തകർന്ന നിലയിലായിരുന്നു. ക്രൂരതയുടെ ആഴം വ്യക്തമാക്കിക്കൊണ്ട് തലയിലെ മുടികൾ മുഴുവൻ പിഴുതെടുത്ത നിലയിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നു.

അതിക്രൂരമായ ഏകാന്തതടവിനിടയിലാണ് തങ്ങളിൽ നിന്ന് നിർബന്ധിത കുറ്റസമ്മതം വാങ്ങിയതെന്ന് തരാനെ വിചാരണ വേളയിൽ പറഞ്ഞു. കുറ്റസമ്മത പത്രത്തിൽ ഒപ്പുവെച്ചില്ലെങ്കിൽ കൺമുന്നിൽ വെച്ച് സഹോദരിയെ കൂട്ടബലാത്സംഗം ചെയ്യുമെന്ന് ജയിൽ അധികൃതർ ഭീഷണിപ്പെടുത്തിയതായി കുടുംബം വെളിപ്പെടുത്തി. ജനുവരി 8, 9 തീയതികളിൽ ഇസ്‌ഫഹാനിൽ നടന്ന ജനകീയ പ്രക്ഷോഭത്തിൽ പങ്കെടുത്തു എന്നതല്ലാതെ ഇരുവരും മുൻപൊന്നും പ്രക്ഷോഭങ്ങളുടെ ഭാഗമായിട്ടില്ലെന്നും ഇവർ അക്രമങ്ങളിൽ പങ്കെടുത്തതിന് യാതൊരു തെളിവുമില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കിയെങ്കിലും കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

Tags: irandeath penalty
Share
Tweet
SendShare

Latest stories from this section

റഷ്യൻ എണ്ണ കുറയ്ക്കണമെങ്കിൽ ഇറാനിൽ നിന്നും വാങ്ങേണ്ടി വരും;കൃത്യം വ്യക്തം ഇന്ത്യ…

ഇന്ത്യ എണ്ണ വാങ്ങുന്നത് സ്വന്തം വികസനത്തിന്, റഷ്യയെ സഹായിക്കാനല്ല’

ലോകനേതാക്കൾ ഒരൊറ്റ ഫ്രെയിമിൽ; ബിഷ്‌കെക്കിൽ ശ്രദ്ധാകേന്ദ്രമായി മോദിയുടെ നയതന്ത്ര നീക്കങ്ങൾ

പാരിസിലെ സ്വാമിനാരായൺ ക്ഷേത്രം ഇന്ത്യ -ഫ്രഞ്ച് ബന്ധത്തിന് പുതിയ കരുത്തേകും: പ്രധാനമന്ത്രി

ജർമ്മനിക്ക് വീണ്ടും യുദ്ധം വേണം; വിമാനത്താവളത്തിലെ ഡ്രോൺ ആരോപണത്തിൽ ബെർലിനെതിരെ ആഞ്ഞടിച്ച് റഷ്യ

ജർമ്മനിക്ക് വീണ്ടും യുദ്ധം വേണം; വിമാനത്താവളത്തിലെ ഡ്രോൺ ആരോപണത്തിൽ ബെർലിനെതിരെ ആഞ്ഞടിച്ച് റഷ്യ

ആകാശപോരിന് പിന്നാലെ കടലിലും യുദ്ധം; 24 മണിക്കൂറിനിടെ തകർത്തത് 9 കപ്പലുകൾ, ഇറാൻ എണ്ണ ടാങ്കർ മുങ്ങി, പടക്കപ്പലുകൾ ലക്ഷ്യമിട്ട് ടെഹ്‌റാൻ

ആകാശപോരിന് പിന്നാലെ കടലിലും യുദ്ധം; 24 മണിക്കൂറിനിടെ തകർത്തത് 9 കപ്പലുകൾ, ഇറാൻ എണ്ണ ടാങ്കർ മുങ്ങി, പടക്കപ്പലുകൾ ലക്ഷ്യമിട്ട് ടെഹ്‌റാൻ

Latest News

സംസ്ഥാനത്ത് പുതിയ ജില്ലകൾ വേണം; ജില്ലാ വിഭജനത്തിനായി പ്രമേയം പാസാക്കി മുസ്ലിം യൂത്ത് ലീഗ്

സംസ്ഥാനത്ത് പുതിയ ജില്ലകൾ വേണം; ജില്ലാ വിഭജനത്തിനായി പ്രമേയം പാസാക്കി മുസ്ലിം യൂത്ത് ലീഗ്

‘സ്ത്രീകൾക്കെതിരായ വ്യക്തിഹത്യയും അശ്ലീല പ്രയോഗങ്ങളും സഹിക്കില്ല!’: ഉദയനിധിയുടെ നടി തൃഷയ്ക്കെതിരായ പരാമർശത്തിൽ തുറന്നടിച്ച് മുഖ്യമന്ത്രി വിജയ്!

‘സ്ത്രീകൾക്കെതിരായ വ്യക്തിഹത്യയും അശ്ലീല പ്രയോഗങ്ങളും സഹിക്കില്ല!’: ഉദയനിധിയുടെ നടി തൃഷയ്ക്കെതിരായ പരാമർശത്തിൽ തുറന്നടിച്ച് മുഖ്യമന്ത്രി വിജയ്!

‘ശത്രുക്കൾ അപ്പുറത്തല്ല, ഇപ്പുറത്ത് തന്നെയാണ്!’; അയൽ പ്രവിശ്യയിൽ നിന്ന് ഭീകരവാദം എത്തുന്നു; മറിയം നവാസിന്റെ പ്രസ്താവനയിൽ പാകിസ്താനിൽ വൻ വിവാദം!

‘ശത്രുക്കൾ അപ്പുറത്തല്ല, ഇപ്പുറത്ത് തന്നെയാണ്!’; അയൽ പ്രവിശ്യയിൽ നിന്ന് ഭീകരവാദം എത്തുന്നു; മറിയം നവാസിന്റെ പ്രസ്താവനയിൽ പാകിസ്താനിൽ വൻ വിവാദം!

രണ്ട് വർഷത്തിനുള്ളിൽ അമേരിക്കയെ മറികടക്കും; മെട്രോ ശൃംഖലയിൽ ലോകത്ത് രണ്ടാം സ്ഥാനത്തേക്ക് കുതിക്കാൻ ഇന്ത്യ

രണ്ട് വർഷത്തിനുള്ളിൽ അമേരിക്കയെ മറികടക്കും; മെട്രോ ശൃംഖലയിൽ ലോകത്ത് രണ്ടാം സ്ഥാനത്തേക്ക് കുതിക്കാൻ ഇന്ത്യ

‘കൈകാലുകൾ തകർത്തു, മുടി പിഴുതെടുത്തു!’; ഇറാനിൽ 19-കാരികളായ ഇരട്ട സഹോദരിമാർക്ക് വധശിക്ഷയും കഠിനതടവും; അതിക്രൂര പീഡനം!

‘കൈകാലുകൾ തകർത്തു, മുടി പിഴുതെടുത്തു!’; ഇറാനിൽ 19-കാരികളായ ഇരട്ട സഹോദരിമാർക്ക് വധശിക്ഷയും കഠിനതടവും; അതിക്രൂര പീഡനം!

മണംപിടിച്ച് ക്യാൻസർ കണ്ടെത്താൻ പരിശീലനം നേടി നായ്ക്കൾ; നിർമ്മിത ബുദ്ധിയുമായി കൈകോർത്ത് ബെംഗളൂരു സ്റ്റാർട്ടപ്പിന്റെ വിപ്ലവകരമായ പരീക്ഷണം

മണംപിടിച്ച് ക്യാൻസർ കണ്ടെത്താൻ പരിശീലനം നേടി നായ്ക്കൾ; നിർമ്മിത ബുദ്ധിയുമായി കൈകോർത്ത് ബെംഗളൂരു സ്റ്റാർട്ടപ്പിന്റെ വിപ്ലവകരമായ പരീക്ഷണം

ഇതാണ് ധനികരുടെ പോരാട്ടം;20 രൂപയുടെ വടപാവ് തിന്ന് വരാൻ 15,000 രൂപയുടെ ഫ്ലൈറ്റ് യാത്ര; യുവതിയുടെ ആഗ്രഹം കേട്ട് തലകറങ്ങി സോഷ്യൽ മീഡിയ!

ഇതാണ് ധനികരുടെ പോരാട്ടം;20 രൂപയുടെ വടപാവ് തിന്ന് വരാൻ 15,000 രൂപയുടെ ഫ്ലൈറ്റ് യാത്ര; യുവതിയുടെ ആഗ്രഹം കേട്ട് തലകറങ്ങി സോഷ്യൽ മീഡിയ!

പത്തു കൊല്ലം മുൻപുള്ള കേരളം പലരും മറന്നു, ഈ തോൽവി എൽഡിഎഫ് അർഹിക്കുന്നില്ല; ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എം. സ്വരാജ്

ഇന്ത്യൻ ഇടതുപക്ഷത്തെ തകർക്കാൻ കോർപ്പറേറ്റുകൾ മാദ്ധ്യമങ്ങളെ ആയുധമാക്കുന്നു’: എം. സ്വരാജ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies