‘നരേന്ദ്ര മോദി ഇന്ത്യയിൽ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാൻ ഒരുങ്ങുന്നു‘; പൗരത്വ നിയമ ഭേദഗതിയിൽ ഇന്ത്യയിൽ നടക്കുന്ന അതിക്രമങ്ങളെ പിന്തുണച്ച് ഇമ്രാൻ ഖാൻ
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നടക്കുന്ന അതിക്രമങ്ങളെ പിന്തുണച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ട്വീറ്റ്. കഴിഞ്ഞ അഞ്ച് വർഷമായി നരേന്ദ്ര മോദി ഇന്ത്യയെ ഹിന്ദു ...