കലയിലെ അറിവാണ് കലാകാരന്റെ സൗന്ദര്യം; മോഹനിയാട്ടത്തിന്റെ സൗന്ദര്യം നർത്തനത്തിലെ ഭംഗി; നീനാ പ്രസാദ്
തൃശൂർ; കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ. ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ പരാമർശം വിവാദമായ സാഹചര്യത്തിൽ പ്രതികരണവുമായി പ്രശസ്ത മോഹിനിയാട്ടം കലാകാരി നീനാ പ്രസാദ്. ...








