നീറ്റ് ചോദ്യപേപ്പർ ചോർച്ച; അറസ്റ്റിലായ പ്രതികൾക്ക് സഹായമൊരുക്കിയത് തേജസ്വി യാദവിന്റെ അടുത്ത അനുയായിയെന്ന് ആരോപണം; പ്രതിപക്ഷം പ്രതിരോധത്തിൽ
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ ബിഹാർ നിയമസഭാ പ്രതിപക്ഷ നേതാവും മുൻ മന്ത്രി ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവിനെതിരെ ഗുരുതര ആരോപണവുമായി ബിഹാർ ...