അനുമതിയില്ലാത്ത പ്രദേശത്ത് പ്രതിഷേധത്തിന് ശ്രമം ; നേഹ ബോറയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്
രാജ്യതലസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാനും ക്രമസമാധാന നില അവതാളത്തിലാക്കാനും നീക്കം നടത്തിയ ഐസ (AISA) നേതാവ് നേഹ ബോറയെ ഡൽഹി പോലീസ് മണ്ഡി ഹൗസിൽ വെച്ച് കസ്റ്റഡിയിലെടുത്തു. ...








