ജിഷ്ണുവിന്റെ ആത്മഹത്യ; നെഹ്‌റു ചെയര്‍മാന്‍ കൃഷ്ണദാസ് ഒന്നാം പ്രതി; ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി
തൃശ്ശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ പ്രണോയിയുടെ ആത്മഹത്യയില്‍ നെഹ്‌റു ചെയര്‍മാന്‍ കൃഷ്ണദാസ് ഒന്നാം പ്രതിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ...