രാജ്യത്തെ വിഭജിക്കാൻ ശ്രമിച്ചവർ ക്രിമിനലുകൾ: ജവഹർലാൽ നെഹ്റുവിനെതിരെ രൂക്ഷ വിമർശനവുമായി പ്രജ്ഞ സിങ്ങ് ഠാക്കൂർ
ഇന്ത്യയയെ വിഭജിക്കാൻ ശ്രമിച്ചവർ ക്രിമിനലുകൾ ആണെന്ന് ഭോപ്പാൽ ബി.ജെ.പി എം.പി പ്രജ്ഞ സിങ്ങ് ഠാക്കൂർ. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരെ രൂക്ഷ വിമർശനവുമായാണ് പ്രജ്ഞ രംഗത്തെത്തിയിരിക്കുന്നത്. ...