കഞ്ഞി വിറ്റ് കൊച്ചി പിടിച്ചു എംബിഎക്കാരൻ കാശുണ്ടാക്കുന്ന വഴി
"കൊച്ചി നഗരത്തിലെ മിന്നുന്ന നിയോൺ വെളിച്ചങ്ങൾ നിറഞ്ഞ ഒരു സായാഹ്നം. തെരുവോരങ്ങളിലെല്ലാം ദം ബിരിയാണിയുടെയും അറേബ്യൻ മന്തിയുടെയും ഷവർമയുടെയും മനംമയക്കുന്ന കൊതിപ്പിക്കുന്ന മണം! ലക്ഷ്വറി കഫേകളും മൾട്ടി-ക്വിസീൻ ...








