പാലക്കാട് പോലിസ് ഉദ്യോഗസ്ഥരുടെ മൃഗബലിയും പൂജയും: ദൃശ്യങ്ങള്‍ പുറത്ത്
വഴിപാടായി മൃഗബലി നടത്തിയിരിക്കുകയാണ് പാലക്കാട്ടെ നെന്മാറയിലെ സി.ഐയും മറ്റ് പോലീസുദ്യോഗസ്ഥരും. മാതൃഭൂമി ന്യൂസാണ് ഇക്കാര്യം പുറത്ത് വിട്ടത്. പ്രശ്നങ്ങളൊന്നുമില്ലാതെ നെന്മാറ വേല നടന്നിതിന്റെ വഴിപാടായാണ് ഇവര്‍ മൃഗബലി ...