ആകാശത്ത് വെച്ച് വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്; വീഴ്ച വരുത്തിയ ജീവനക്കാർക്ക് സസ്‌പെൻഷൻ
ന്യൂഡൽഹി : നേപ്പാൾ എയർലൈൻസ് വിമാനവും എയർ ഇന്ത്യ വിമാനവുമായുള്ള കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്. ഇരു വിമാനങ്ങളും അപകടകരമാംവിധം അടുത്തെത്തിയെങ്കിലും പൈലറ്റുമാരുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ...