nepal earth guake

നേപ്പാൾ ഭൂചലനം: 10 കോടി രൂപയുടെ അടിയന്തര ദുരിതാശ്വാസ സേവനങ്ങൾ ലഭ്യമാക്കി ഇന്ത്യ

കാഠ്മണ്ഡു: നേപ്പാളിലേക്ക് 10 കോടി രൂപയുടെ അടിയന്തര ദുരിതാശ്വാസ സേവനങ്ങൾ ലഭ്യമാക്കി ഇന്ത്യ. ടെന്റുകൾ, പുതപ്പുകൾ, ടാർപോളിൻ ഷീറ്റുകൾ, അവശ്യ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഉൾപ്പെടെയുള്ള സേവനങ്ങളാണ് ...

നേപ്പാളിലെ ഒരു ഗ്രാമം സി.ആര്‍.പി.എഫ് ദത്തെടുക്കും

പട്‌ന: ഭൂകമ്പം തകര്‍ത്ത നേപ്പാളിലെ ഒരു ഗ്രാമം സി.ആര്‍.പി.എഫ്. ദത്തെടുക്കും. ബിര്‍ഗഞ്ജിനു സമീപമുള്ള കാരിക്കട്ട് ഗ്രാമമാണ് അവര്‍ ഏറ്റെടുക്കുക. കാരിക്കട്ടിലെ ഭൂകമ്പബാധിതര്‍ക്ക് അടിയന്തര സഹായം എത്തിക്കുമെന്നും സി.ആര്‍.പി.എഫിന്റെ ...

ഭൂചലനം:മരണം പതിനായിരം കവിയുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി

കാഠ്മണ്ഡു:നേപ്പാളില്‍ ഉണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ പതിനായിരം കവിയുമെന്ന് നേപ്പാള്‍ പ്രധാനമന്തി സുശീല്‍ കൊയ്രാള അറിയിച്ചു, രക്ഷപ്രവര്‍ത്തനത്തിനും പുനരുജ്ജീവനത്തിനും കൂടുതല്‍ രാജ്യാന്തര സഹായം വേണമെന്നും സുശീല്‍ കൊയ്‌രാള അഭ്യര്‍ത്ഥിച്ചു. ...

‘ഓപ്പറേഷന്‍ മൈത്രി’ ഇന്ത്യ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചത് ഇങ്ങനെ

നേപ്പാളില്‍ ഭൂമികുലുങ്ങിയെന്ന വാര്‍ത്ത ആദ്യമെത്തിയപ്പോള്‍ മുതല്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിയ്ക്കുകയായിരുന്നു ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ദുരന്തം നടന്ന് മണിക്കൂറുകള്‍ പിന്നിടും മുമ്പ് ഇന്ത്യയുടെ രക്ഷാദൗത്യം നേപ്പാളിലെത്തി. അറുനൂറു ...

നേപ്പാളിലെ ഭൂകമ്പത്തില്‍ തെലുങ്ക് നടന്‍ വിജയ് മരിച്ചു

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ  ഭൂചലനത്തില്‍ തെലുങ്ക് നടന്‍ കെ വിജയ്(25) മരിച്ചതായി റിപ്പോര്‍ട്ട്. പുതിയ തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിനായി നേപ്പാളിലെത്തിയതായിരുന്നു വിജയ്. ഷൂട്ടിങിനു ശേഷം മടങ്ങുന്നതിനിടെയാണ് ഭൂചലനമുണ്ടായത്. റോഡുകള്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist