ബിഹാറിൽ നിന്ന് ബിരുദം വിലയ്ക്ക് വാങ്ങി ചൈനയിൽ ഉപരിപഠനം; നിയമസഭാംഗത്തിനെതിരെ വ്യാജ സർട്ടിഫിക്കറ്റ് വിവാദം
കാഠ്മണ്ഡു: വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് വിവാദത്തിൽ പെട്ട് നേപ്പാളി നിയമസഭ അംഗം. നേപ്പാൾ ഭരണകക്ഷിയിലെ ജനപ്രതിനിധി സഭയിലെ അംഗമായ സുനിൽ ശർമ്മയ്‌ക്കെതിരെയാണ് ആരോപണം. ഇയാളെ നേപ്പാൾ പോലീസിന്റെ ...