ഇന്ത്യൻ പ്രദേശങ്ങളുൾപ്പെടുത്തിയ ഭൂപടം രണ്ടാമതും നേപ്പാൾ പാർലമെന്റിൽ : ശക്തമായ പ്രതികരണമുണ്ടാകുമെന്ന് ഇന്ത്യ
ഇന്ത്യൻ ഭൂപ്രദേശങ്ങൾ കൂട്ടിച്ചേർത്ത നേപ്പാളിന്റെ പുതിയ ഭൂപടം ഭരണഘടനാഭേദഗതി നടത്താനായി വീണ്ടും പാർലമെന്റിൽ അവതരിപ്പിച്ചു.നേപ്പാൾ നിയമമന്ത്രിയായ ശിവ മായ തുമ്പാഹംബെയാണ് പുതിയ ഭൂപടം അംഗീകാരത്തിനായി സമർപ്പിച്ചത്.ഇന്ത്യൻ ഭൂപ്രദേശങ്ങളായ ...








