രാജിവെച്ച് നേപ്പാൾ പ്രധാനമന്ത്രി ; കമ്മ്യൂണിസ്റ്റ് സർക്കാർ വീണത് പുതുതലമുറയുടെ പ്രതിഷേധത്തിൽ ; നേപ്പാളിൽ അരങ്ങേറുന്നത് ആരുടെ ഗൂഢാലോചന?
കാഠ്മണ്ഡു : നേപ്പാളിലെ 'ജെൻ സീ പ്രതിഷേധം' തുടരവേ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാജിവെച്ചു. അക്രമാസക്തമായ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് പ്രധാനമന്ത്രി ഒലി നേരത്തെ ഒരു ...