ഞങ്ങൾ കേരളത്തിന്റെ മക്കളാണ്, ഭരിക്കുന്ന ഒരാൾ പോലും മാനസികപിന്തുണപോലും നൽകിയില്ല; കേന്ദ്രസർക്കാരിന്റെ നീക്കങ്ങളിലാണ് പ്രതീക്ഷ; യുദ്ധമുഖത്തുള്ള മലയാളികളെ തിരിഞ്ഞുനോക്കിയില്ലെന്ന ആക്ഷേപം ശക്തം
ജെറുസലേം; ഇസ്രായേൽ ഹമാസ് യുദ്ധം കൂടുതൽ രക്തരൂക്ഷിതമായതോടെ ഇന്ത്യക്കാരെ സുരക്ഷിതമായി മാതൃരാജ്യത്ത് എത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയിരിക്കുകയാണ് ഇന്ത്യ.സാഹചര്യത്തിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾ കേന്ദ്ര സർക്കാർ സജീവമാക്കി. ...