നേതാജിയുടെ മരണത്തില്‍ വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് വെബ് സൈറ്റ്
മുംബൈ: തായ്പേയിലെ വിമാനാപകടത്തില്‍ പരുക്കേറ്റ നേതാജി സുഭാഷ് ചന്ദ്രബോസ് പിന്നീട് ആശുപത്രിയിലാണ് മരിച്ചെന്ന് വ്യക്തമാക്കി ബ്രിട്ടീഷ് വെബ് സൈറ്റ് www.bosefiles.info .നാഷനല്‍ ആര്‍മി കേണലായിരുന്ന ഹബീബുര്‍ റഹ്മാന് ...