അൽ ഖ്വയ്ദയുടെ പുതിയ തലവനായി സെയ്ഫ് അൽ അദെൽ; അമേരിക്ക 10 മില്ല്യൺ ഡോളർ തലയ്ക്ക് വിലയിട്ട കൊടും ഭീകരൻ
ദുബായ്: ഭീകരസംഘടനയായ അൽ ഖ്വയ്ദയുടെ പുതിയ തലവനായി സെയ്ഫ് അൽ-അദെൽ തിരഞ്ഞെടുക്കപ്പെട്ടുവെന്ന് യുഎൻ. അൽഖ്വയ്ദയിലെ മുതിർന്ന നേതാക്കളിലൊരാളായ സെയ്ഫ് നേരത്തെ ഈജിപ്ഷ്യൻ സ്‌പെഷ്യൽ ഫോഴ്സ് ഓഫീസറായിരുന്നു. ഇയാളുടെ ...








