Thursday, August 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

അൽ ഖ്വയ്ദയുടെ പുതിയ തലവനായി സെയ്ഫ് അൽ അദെൽ; അമേരിക്ക 10 മില്ല്യൺ ഡോളർ തലയ്ക്ക് വിലയിട്ട കൊടും ഭീകരൻ

by Brave India Desk
Feb 16, 2023, 01:22 pm IST
in International
Share on Facebook
Tweet
WhatsAppTelegram

ദുബായ്: ഭീകരസംഘടനയായ അൽ ഖ്വയ്ദയുടെ പുതിയ തലവനായി സെയ്ഫ് അൽ-അദെൽ തിരഞ്ഞെടുക്കപ്പെട്ടുവെന്ന് യുഎൻ. അൽഖ്വയ്ദയിലെ മുതിർന്ന നേതാക്കളിലൊരാളായ സെയ്ഫ് നേരത്തെ ഈജിപ്ഷ്യൻ സ്‌പെഷ്യൽ ഫോഴ്സ് ഓഫീസറായിരുന്നു. ഇയാളുടെ തലയ്ക്ക് അമേരിക്ക 10 മില്ല്യൺ ഡോളറാണ് വിലയിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം കാബൂളിൽ യുഎസ് നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് കരുതുന്ന അയ്മാൻ അൽ സവാഹിരിയുടെ പിൻഗാമിയായാണ് ഇയാൾ എത്തിയതെന്നാണ് വിവരം. എന്നാൽ അൽഖ്വയ്ദ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

സെയ്ഫ് അൽഖ്വയ്ദയുടെ നേതൃസ്ഥാനത്ത് എത്തിയെന്ന സൂചനകൾ നേരത്തേയും പല രാജ്യങ്ങളും പങ്കുവച്ചിരുന്നു. സവാഹിരിയുടെ മരണത്തിന് പിന്നാലെ ജിഹാദി ശൃംഖലയ്ക്ക് ശക്തി പകരുന്ന ആരെങ്കിലും നേതൃ സ്ഥാനത്ത് എത്തണമെന്ന തരത്തിൽ ചർച്ചകൾ സജീവമായിരുന്നു. നിലവിൽ അൽഖ്വയ്ദയിലെ ഏറ്റവും ശക്തനും എതിരില്ലാത്ത നേതാവുമായാണ് സെയ്ഫ് വിശേഷിപ്പിക്കപ്പെടുന്നത്.

Stories you may like

‘ഭീകരരെ സംരക്ഷിക്കാൻ രാഷ്ട്രീയ കളി വേണ്ട’; ചൈനയ്ക്കും പാകിസ്താനും മുന്നറിയിപ്പുമായി യുഎന്നിൽ ഇന്ത്യയുടെ കടുത്ത പ്രഹരം!

ലോകരാജ്യങ്ങൾക്ക് ട്രംപിന്റെ അന്ത്യശാസനം! ഇറാന് തണലായാൽ ‘പണി പാളും’; വരുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഉപരോധം

വീഡിയോയിലൂടെ പുറം ലോകത്ത് വന്ന് പ്രശസ്തരായ മുൻ നേതാക്കളിൽ നിന്ന് വ്യത്യസ്തമായി, പിന്നിൽ നിന്നുള്ള ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ ഇയാൾ വിദഗ്ധനാണ്. ടാൻസാനിയയിലേയും കെനിയയിലേയും യുഎസ് എംബസികൾക്ക് നേരെയുണ്ടായ ബോംബാക്രമണത്തിന്റെ സൂത്രധാരനായിരുന്നു സെയ്ഫ്. 1998 നവംബറിൽ നടന്ന ആക്രമണത്തിൽ 224 പേർ കൊല്ലപ്പെടുകയും അയ്യായിരത്തിലധികം പേർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു.

1990കളിൽ സുഡാൻ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ അൽ ഖ്വയ്ദയ്ക്ക് വേണ്ടി പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചു. അൽഖ്വയ്ദ മിക്ക ഓപ്പറേഷനുകളുടേയും മാസ്റ്റർ ബ്രെയിനായും ഇയാളെ വിശേഷിപ്പിക്കാറുണ്ട്. ഇയാളുടെ അധികം ചിത്രങ്ങളോ വീഡിയോകളോ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. സെയ്ഫിനെ കുറിച്ചുള്ള അധികം വിവരങ്ങളും പുറംലോകത്തേക്ക് ലഭ്യമല്ല. നിലവിൽ ഇറാൻ കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവർത്തനമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. ഇയാളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നവർക്ക് 10 മില്ല്യൺ ഡോളറാണ് അമേരിക്ക വാഗ്ദാനം ചെയ്തിരിക്കുന്നത്.

Tags: Saif al-AdelNew Al Qaeda Chief$10 Million
Share1
Tweet
SendShare

Latest stories from this section

ജപ്പാനിൽ നിന്നും ഉത്തർപ്രദേശിലേക്ക് 3,191 കോടി രൂപയുടെ പദ്ധതികൾ ; വൻവിജയമായി യുപി-ജപ്പാൻ നിക്ഷേപ സംഗമം

ജപ്പാനിൽ നിന്നും ഉത്തർപ്രദേശിലേക്ക് 3,191 കോടി രൂപയുടെ പദ്ധതികൾ ; വൻവിജയമായി യുപി-ജപ്പാൻ നിക്ഷേപ സംഗമം

ഹാഫിസ് സയീദ് കശ്മീരിലേക്ക് അയച്ചത് പതിനായിരത്തോളം ഭീകരരെ; പാക് മതപണ്ഡിതന്റെ വെളിപ്പെടുത്തൽ പുറത്ത്

ഹാഫിസ് സയീദ് കശ്മീരിലേക്ക് അയച്ചത് പതിനായിരത്തോളം ഭീകരരെ; പാക് മതപണ്ഡിതന്റെ വെളിപ്പെടുത്തൽ പുറത്ത്

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ രഹസ്യമായി പാക് മണ്ണിലേക്ക് ബംഗ്ലാദേശ് ചാരസംഘം; പുകമറയായി നയതന്ത്ര ചർച്ചകൾ!

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ രഹസ്യമായി പാക് മണ്ണിലേക്ക് ബംഗ്ലാദേശ് ചാരസംഘം; പുകമറയായി നയതന്ത്ര ചർച്ചകൾ!

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

Latest News

കര്‍ഷക നേതാക്കള്‍ക്കെതിരെ ലൂക്ക് ഔട്ട് നോട്ടീസ്, നേതാക്കളെ വിദേശത്ത് കടക്കാന്‍ അനുവദിക്കരുത്, പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുക: കര്‍ശന നിര്‍ദേശം നല്‍കി അമിത്ഷാ

‘വന്ദേമാതരം വീണ്ടും വെട്ടിമുറിക്കാൻ കോൺഗ്രസ്; ഇത് സ്വാതന്ത്ര്യസമര സേനാനികളെ അധിക്ഷേപിക്കൽ’; കടുത്ത ആക്രമണവുമായി അമിത് ഷാ!

ഒരൊറ്റ സ്‌കാൻ, കുപ്പിവന്ന വഴിയും ക്വാളിറ്റിയും വരെ അറിയാം; സമ്പൂർണ ഡിജിറ്റലൈസേഷനിലേക്ക് ബെവ്‌കോ

‘ബെവ്കോയിൽ ബോണസ് ഒരു ലക്ഷം, ഞങ്ങളും സർക്കാർ ഉദ്യോഗസ്ഥരല്ലേ?’; ചോദ്യങ്ങൾക്കുള്ള കനത്ത മറുപടി ഇതാ!

 ഓണത്തിന് മാറ്റുകൂട്ടാൻ കേന്ദ്ര സഹായം;’തൃശ്ശൂരിന്റെ പുലികളിക്ക് കേന്ദ്ര ഫണ്ട് അനുവദിച്ച് ഉത്തരവ്; സുരേഷ് ഗോപി!

‘ശ്രീരാമന്റെ ആക്ഷേപം സങ്കടകരം, 24 ലക്ഷം കഴിഞ്ഞ ദിവസവും നൽകി’; പുലിക്കളിയെ അധിക്ഷേപിച്ചവർക്ക് സുരേഷ് ഗോപിയുടെ മറുപടി!

4 മാസത്തിനിടെ 22 വധശിക്ഷ; ജഡ്ജി രവികുമാർ ദിവാകറിന്റെ കോടതിയിൽനിന്ന് 100 കൊലപാതക കേസുകൾ തിരിച്ചുവിളിച്ചു!

4 മാസത്തിനിടെ 22 വധശിക്ഷ; ജഡ്ജി രവികുമാർ ദിവാകറിന്റെ കോടതിയിൽനിന്ന് 100 കൊലപാതക കേസുകൾ തിരിച്ചുവിളിച്ചു!

ലീഗ് എംഎൽഎമാരുടെ വീടുകളിൽ പരിശോധിച്ചാൽ കിട്ടും 100 കോടിയുടെ ഹവാല; ഇ.ഡിക്കെതിരെ കെ.ടി. ജലീൽ; പരിഹസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്

ലീഗ് എംഎൽഎമാരുടെ വീടുകളിൽ പരിശോധിച്ചാൽ കിട്ടും 100 കോടിയുടെ ഹവാല; ഇ.ഡിക്കെതിരെ കെ.ടി. ജലീൽ; പരിഹസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഗിൽ ഫീൽഡിൽ ഇല്ലാത്തപ്പോഴാണ് അയാൾക്ക് പന്ത് നൽകിയത്’; കുൽദീപിനെ നായകൻ തഴയുകയാണെന്ന് അശ്വിൻ

ഗിൽ ഫീൽഡിൽ ഇല്ലാത്തപ്പോഴാണ് അയാൾക്ക് പന്ത് നൽകിയത്’; കുൽദീപിനെ നായകൻ തഴയുകയാണെന്ന് അശ്വിൻ

അനാരോഗ്യം മാറി, ഒടുവിൽ വീണ ടി ഇഡിക്ക് മുന്നിൽ; കൊച്ചിയിൽ കനത്ത സുരക്ഷ

‘റിയാസിന്റെ സുഹൃത്തിന്റെ സിം, ദുബായിലേക്ക് കൈമാറിയത് ലക്ഷങ്ങൾ’; വീണയെ വീണ്ടും ചോദ്യം ചെയ്യും, ഫെമ ചുമത്താൻ ഇ.ഡി

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies