‘മാപ്പ് തരാം, പക്ഷേ ഇനി ഇത് ആവര്‍ത്തിക്കരുത്’; അമിര്‍ഖാന് ഉപദേശവുമായി ആരാധകര്‍
അമിര്‍ഖാന്റെ ഏറ്റവും പുതിയ ചിത്രമായ തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ വലിയ പരാജയമാണ് തിയേറ്ററുകളില്‍ നേരിട്ടത്. ഹോളിവുഡ് നടന്‍ ജോണി ഡെപ്പിനെ അനുകരിക്കാന്‍ ശ്രമിക്കുന്നു എന്ന വിമര്‍ശനങ്ങള്‍ തുടങ്ങി ...