പുതിയ ചെരുപ്പ് വാങ്ങിക്കൊടുത്തില്ല; മുത്തശ്ശനോടും മുത്തശ്ശിയോടും പിണങ്ങിയ 10 വയസുകാരൻ തൂങ്ങി മരിച്ചു
മുംബൈ: മഹാരാഷ്ട്രയിൽ 10 വയസുകാരൻ ജീവനൊടുക്കി. പുതിയ ചെരുപ്പ് വാങ്ങിക്കൊടുക്കാത്തതിന്റെ പേരിലാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് വിവരം.മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം.അമ്മയുടെ മാതാപിതാക്കൾക്കൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. കുട്ടിയുടെ മാതാപിതാക്കൾ ...